MINNAL KATHAKAL
₹120 ₹101
Book : MINNAL KATHAKAL
Author: PARAKKADAVU P K
Category : Short Stories
ISBN : 9789352828746
Binding : Normal
Publishing Date : 18-12-2019
Publisher : DC BOOKS
Edition : 1
Number of pages : 95
Language : Malayalam
Description
മലയാളത്തില്‍ ആധുനികത തിമര്‍ത്തു പെയ്യുന്ന കാലം. ഒരു തനി നാട്ടിന്പുറത്തുകാരന് അനുയോജ്യമായ വിധത്തില്‍ താളിലകൊണ്ട് കുടപിടിച്ച് ജയരാജ് തന്റെ വഴിക്കു നടന്നു തുടങ്ങുകയായിരുന്നു. മിഥ്യാഭ്രമങ്ങള്‍ ആ മനസ്സിനെ സ്പര്‍ശിച്ചതേയില്ല. എല്ലാം നിശിതമായി അപഗ്രഥിക്കാനും കാര്യങ്ങള്‍ വളരെവേഗത്തില്‍ ഗ്രഹിക്കാനും ജയരാജിന് കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ തീവ്രമായ വിപ്ലവാഭിമുഖ്യം കാട്ടുന്ന രചനകളുടെ ഭൂമികയിലേക്ക് എത്തിച്ചേരാന്‍ ജയരാജ് ഏറെ സമയമെടുത്തില്ല. കണിശമായിരുന്നു അവന്റെ ധാരണകള്‍. അവസാനകഥയായ ‘ഓക്കിനാവയിലെ പതിവ്രതകളി’ല്‍ പുതിയ ലോകവും കാലവും നിര്‍ലജ്ജമായി വെളിവാക്കുന്ന ആസക്തികള്‍ ഒന്നടങ്കം സമാഹൃതമാണ്. ഒരു കടുത്ത പ്രവചനംപോലെ ആ കഥ നമ്മെ അഭിമുഖീകരിക്കുന്നു. – സി. വി. ബാലകൃഷ്ണന്
Related products
-
- Sale!
LOLA
-
₹199Original price was: ₹199.₹170Current price is: ₹170. - Add to cart
- Stories
Add to WishlistAdd to Wishlist -
- Out of StockSale!
KALABHAIRAVANUM MATTU KATHAKALUM
-
₹360₹302 - Read more
- Malayalam, Stories
Add to WishlistAdd to Wishlist -
-
Buy Now
Add to WishlistAdd to Wishlist
-
Add to WishlistAdd to Wishlist
-
- Sale!
Sherlock Holmes complete works (Malayalam) [2 volu...
-
₹1,750₹1,470 - Add to cart
- Malayalam, Novel, Stories
Add to WishlistAdd to Wishlist -
- Out of StockSale!
PRATHI POOVANKOZHI
-
₹99₹83 - Read more
- Stories, DC Books
Add to WishlistAdd to Wishlist -
Reviews
There are no reviews yet.