Moulaviyum Changathimarum

-+
Add to Wishlist
Add to Wishlist

100 84

Author : Uroob
Category : Stories
Pages : 80

Description

Moulaviyum Changathimarum

സ്നേഹനിധിയായ മൗലവിയുടെ ആഹ്ലാദകാരിയായ കഥയാണിത്. അദ്ദേഹം ഇതിൽ പോക്കറുടെ കഥ പറയുന്നു. പോക്കർ മൗലവിയുടെ കൈയിൽനിന്ന് പണം കടംവാങ്ങിയാണ് കട തുടങ്ങിയത്. അയാൾ പണം തിരിച്ചുകൊടുക്കാതെ സ്ഥലംവിട്ടു. പക്ഷേ, വർഷങ്ങൾക്കുശേഷം പോക്കറുടെ മകൻ മൗലവിക്ക് ആ കാശ് തിരിച്ചുകൊടുത്തു. അതാണ് മൗലവി പറയുന്നത്. മനിസന്റെ ഖൽബും പൊന്നുതുക്കുന്ന തുലാസുംഒരു ചേലിക്കാ… ഒരു ചെറിയ കാറ്റടിച്ചാൽ മതി. ഒരു പൊറത്തേക്കു തുങ്ങാൻ. പങ്കില് ഇമ്മനിസൻ നല്ലവനാണെന്നുവെച്ചാൽ പടച്ചോൻ മറ്റേതട്ടിലും ഒന്ന് ഊതും. അപ്പോൾ തുലാസ് സരിക്ക് നില്ക്കും. ഇത് മൗലവിയുടെ മാത്രമല്ല ഉറൂബിന്റെയും ജീവിത തത്ത്വശാസ്ത്രമാണ്.