N S MADHAVANTE KADHAKAL SAMPOORNAM
Out of stock
₹420 Original price was: ₹420.₹350Current price is: ₹350.
Book : N S MADHAVANTE KADHAKAL SAMPOORNAM
Author: N S MADHAVAN
Category : Short Stories
ISBN : 9788126433056
Binding : Normal
Publisher : DC BOOKS
Number of pages : 368
Language : Malayalam
Description
N S MADHAVANTE KADHAKAL SAMPOORNAM
ചരിത്രം, തീപിടിക്കുന്ന പട്ടണങ്ങളുടെയും പുകയുടെ ഒറ്റമരങ്ങള്‍ വളര്‍ന്നു പെരുകിയ മഹാവിപിനങ്ങളുടെയും വെടിയൊച്ചകളുടെയും കഴുത്തൊടിക്കപ്പെട്ട പ്രാവുകളുടെയും കത്തുന്ന വീടുകളുടെയും അലറുന്ന ആള്ക്കൂട്ടഭ്രാന്തിന്റെയും ജീവനുവേണ്ടി യാചിക്കുന്ന അഭയാര്‍ത്ഥിയുടെയും രൂപങ്ങളില്‍ തീവ്രമാകുമ്പോള്‍ കഥ പറയുന്നവര്‍ക്ക് ദൃക്സാക്ഷിത്വം വെടിഞ്ഞ് സംഭവങ്ങളിലേക്കു നടന്നുകയറേണ്ടിവരും. കഥാഖ്യാനം അവരെ ചോദ്യങ്ങളിലേക്കു നിര്‍ദയം വലിച്ചെറിയുന്നു. എന്തുകൊണ്ട്, കഥ പറയുന്നത് എന്തുകൊണ്ട് എന്നതായിരിക്കും അവയില്‍ ഏറ്റവും അടിസ്ഥാനപരമായ ചോദ്യം. ആ ചോദ്യത്താല്‍ അലട്ടപ്പെട്ടില്ലെങ്കില് മനസ്സ് ഒരു പാഴ്വേലയും ചിന്ത ഒരു തന്ത്രവുമാകും. അങ്ങനെ അലട്ടപ്പെടുന്നതുകൊണ്ട്, ‘ചരിത്രം പുറത്തുകടക്കാനാവാതെ തീവ്രമാകുമ്പോള്‍ അതിനെ മയപ്പെടുത്താന്‍ കഥകള്വേണമെന്ന് എന്‍.എസ്. മാധവന് പറയുന്നു. കഥപറച്ചില്‍ അങ്ങനെ ചരിത്രത്തിന്റെ കപ്പല്‍പ്പായകള്‍ വിടര്ത്തലായിത്തീരുന്നു. പുറത്തുകടക്കുവാനാവാതെ തീവ്രമാകുമ്പോള്‍ അതിനെ മയപ്പെടുത്താന്‍ കഥകള്വേണമെന്ന് എന്‍.എസ്. മാധവന് പറയുന്നു. കഥപറച്ചില്‍ അങ്ങനെ ചരിത്രത്തിന്റെ കപ്പല്‍പ്പായകള്‍ വിടര്ത്തലായിത്തീരുന്നു. പുറത്തുകടക്കുവാനാകാതെ ഉള്ളില്‍ എരിഞ്ഞുപൊള്ളി നില്ക്കുന്ന ചരിത്രത്താല്‍ വിനിമയനിര്ഭരവും അനുഭവത്തിന്റെ അപരിചിത തുറമുഖങ്ങളില്‍ നങ്കൂരമിടുന്ന വാക്കുകളുടെ ലീലയാല്‍ ആഖ്യാനനിര്ഭരവുമായ ആ കഥകളിലൂടെയാണ് നാലുപതിറ്റാണ്ടായി എന്‍.എസ്. മാധവന് മലയാളിയുടെ പാരായണസമുദ്രത്തില് പുതിയ അക്ഷാംശങ്ങള്‍ കണ്ടെത്തുന്ന കപ്പിത്താനായി നിലകൊള്ളുന്നത്. അവ ആധുനികതയ്ക്കുശേഷമുള്ള മലയാള ചെറുകഥയെ പുതിയ അക്ഷാംശങ്ങളിലേക്കും രേഖാംശങ്ങളിലേക്കും വന്‍കരകളിലേക്കും വിമോചിപ്പിച്ചു. ഉത്തരാധുനികതയുടെ തുറമുഖദൃശ്യമായിരുന്നു അത്. പി.കെ. രാജശേഖരന്
Related products
-
- Out of StockSale!
S K POTTEKKATTINTE KATHAKAL SAMPOORNAM – 2 V...
-
₹1,299Original price was: ₹1,299.₹1,110Current price is: ₹1,110. - Read more
- Malayalam, Complete works, Stories, DC Books
Add to WishlistAdd to Wishlist -
-
- Out of StockSale!
AAYIRATHONNU RATHRIKAL
-
₹999Original price was: ₹999.₹850Current price is: ₹850. - Read more
- Stories
Add to WishlistAdd to Wishlist -
-
- Sale!
VAANK
-
₹140₹118 - Add to cart
- Stories, DC Books
Add to WishlistAdd to Wishlist -
- Sale!
Sherlock Holmes complete works (Malayalam) [2 volu...
-
₹1,750₹1,470 - Add to cart
- Malayalam, Novel, Stories
Add to WishlistAdd to Wishlist -
- Out of StockSale!
PRATHI POOVANKOZHI
-
₹99₹83 - Read more
- Stories, DC Books
Add to WishlistAdd to Wishlist -
-
- Sale!
PADMARAJANTE KATHAKAL SAMPOORNAM
-
₹799Original price was: ₹799.₹699Current price is: ₹699. - Add to cart
- Malayalam, Complete works, Stories, DC Books
Add to WishlistAdd to Wishlist
Reviews
There are no reviews yet.