NINAKKULLA KATHUKAL

Out of stock

Notify Me when back in stock

120 101

Author: JIJY JOGY
Category: LETTERS
Language: Malayalam

Category: Tag:
Add to Wishlist
Add to Wishlist

Description

NINAKKULLA KATHUKAL

മരിച്ചുപോയ ഒരാളെക്കുറിച്ചുള്ള ഓർമയെഴുത്തല്ല ഇത്. മരണത്തിന് പറിച്ചെറിയാനാവാത്തവിധം ജീവിതത്താട് ഒട്ടിച്ചേർന്ന ഒരാളോടുള്ള പറച്ചിലുകളാണ്. കത്തുകളുടെ രൂപത്തിൽ അക്ഷരങ്ങളിലൂടെയാണ് ജിജി അതു ചെയ്തുവെച്ചിരിക്കുന്നതെങ്കിലും വായിക്കുമ്പോൾ നമ്മുടെ
കണ്ണുകൾക്കു മുന്നിൽ അക്ഷരങ്ങൾ അപ്രത്യക്ഷമാകുന്നു. ഓരോ നിമിഷത്തിലും നിറഞ്ഞുജീവിച്ച ഈ കമിതാക്കളുടെ പ്രണയകാലത്തിന്റെ ഭൗതികദൈർഘ്യം എത്രയും ഹസ്വമായിരിക്കുമ്പോഴും അതിന്റെ – ആത്മീയമായ ആഴവും പരപ്പും നമ്മെ അസൂയപ്പെടുത്തുന്നു.
റഫീക്ക് അഹമ്മദ്

നിന്നെ പിടിച്ചുനിർത്താൻ എന്റെ പ്രണയം പോരായിരുന്നു എന്ന് പിന്നീട് തിരിച്ചറിയുന്ന ഒരു പ്രണയാധീനയുടെ ഈശ്വരവാക്യങ്ങളാണ് ജിജി