Sale!

ORU AVADHOOTHANTE AATHMAKATHA(2 VOL.)

-+
Add to Wishlist
Add to Wishlist

Original price was: ₹875.Current price is: ₹800.

Description

കേരളത്തിലെ ഒരു യാഥാസ്ഥിതിക നമ്പൂതിരി കുടുംബത്തില്‍ ജനിച്ച് ഹിമാലയത്തിന്റെ ഉന്നതങ്ങളിലെത്തിയ ഒരു മഹാസന്ന്യാസിയുടെ ആത്മീയ യാത്രയാണ് ഈ പുസ്തകം. ഒരേസമയം ശാസ്ത്രീയമെന്നും അശാസ്ത്രീയമെന്നും തോന്നിപ്പിക്കുന്ന തരത്തിലുള്ള അനുഭവവിവരണങ്ങള്‍ താന്‍ അനുഭവിച്ച പീഢകളും ദുരിതങ്ങളും യാത്രയുടെ ദുര്‍ഘടമായ വീഥികളിലൂടെയുള്ള സഞ്ചാരങ്ങളിലൂടെ നമ്മെ അനുഭവിപ്പിക്കുന്നു. ഭാരതീയ സംസ്‌കാരത്തിന്റെ സിദ്ധിവൈഭവം ആര്‍ജ്ജിച്ച അവധൂതന്റെ ആത്മകഥ നമ്മെ കൂടുതല്‍ ഈശ്വരനിലേക്കും പ്രകൃതിയിലേക്കും അടുപ്പിക്കുന്നു.