Sale!

ORU VADAKKAN VEERAGATHA

Out of stock

Notify Me when back in stock

Original price was: ₹85.Current price is: ₹64.

Book : ORU VADAKKAN VEERAGATHA
Author: M T VASUDEVAN NAIR
Category : Screenplay
ISBN : 9788122513316
Binding : Normal
Publishing Date : 29-02-2016
Publisher : TRISSUR CURRENT BOOKS
Number of pages : 104
Language : Malayalam

Add to Wishlist
Add to Wishlist

Description

ORU VADAKKAN VEERAGATHA

മലയാളികൾക്കു ചിരപരിചിതമായ വടക്കൻ പാട്ടിലെ ചന്തുവിന്റെ കഥ ഈ വീരഗാഥയിൽ പുതിയ അർത്ഥം കൈവരിക്കുന്നു. ചതിയൻ ചന്തു എന്ന് അവമതിക്കപ്പെട്ട് വടക്കൻ പാട്ടിലുടനീളം ഖേദം മൗനമാക്കി ഒരു നീചജന്മം ജീവിച്ചു തീർക്കുന്ന ചന്തുവിന് എം.ടിയിലൂടെ ലഭിച്ച പുനർജന്മമാണ് ഈ തിരക്കഥ. ഈ സിനിമക്കു ശേഷം ചന്തു ജനമനസ്സിൽ ധീരോദാത്തനായകനാണ്. വടക്കൻപാട്ടിലെ കഥാവഴികളിൽ മറഞ്ഞു കിടക്കുന്ന സത്യവും മൗനവും കണ്ടെടുത്താണ് എം.ടി. ചന്തുവിനെ പുതിയ നായകമിത്താക്കി മാറ്റുന്നത്. തിരക്കഥയിൽ ഇത് മലയാളത്തിന്റെ ക്ലാസ്സിക്കാണ്. സിനിമയെക്കുറിച്ച് ചിന്തിക്കുന്നവർക്ക് എം.ടി. നൽകിയ പാഠപുസ്തകം. വായനക്കാർക്ക് ഒരു ഉത്തമ സാഹിത്യരചനയും.