Sale!

POYLOTH DERBY

1 in stock

Add to Wishlist
Add to Wishlist

Original price was: ₹150.Current price is: ₹113.

Book : POYLOTH DERBY
Author: HARIKRISHNAN THACHADAN
Category : Novel
ISBN : 9789357329293
Binding : Normal
Publishing Date : 30-04-2024
Publisher : DC BOOKS
Number of pages : 112
Language : Malayalam

Categories: , Tag:

Description

POYLOTH DERBY

വടക്കൻ മലബാറിലെ ഒരു മലയോര പ്രദേശത്ത്, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ കർഷകത്തൊഴിലാളികൾക്കും ഹിന്ദുത്വശക്തികളുടെ പിന്തുണയുള്ള ജന്മികുടുംബത്തിനും ഇടയിൽ രൂപപ്പെട്ട സംഘർഷം ഫുട്‌ബോൾ കളിയുടെ പശ്ചാത്തലത്തിൽ പറഞ്ഞുപോകുന്ന നോവലാണ് പൊയ്‌ലോത്ത് ഡെർബി. ജന്മി-കുടിയാൻ ബന്ധങ്ങളിൽ നിലനിന്നിരുന്ന ചൂഷണങ്ങളുടെ സൂക്ഷ്മാനുഭവങ്ങൾ നിങ്ങൾക്കീ നോവലിൽ കാണാം. തൊഴിലാളികൾക്കും തൊഴിലുടമകൾക്കും ഇടയിൽ കാലാകാലങ്ങളായി ഉരുത്തിരിഞ്ഞ വൈരുദ്ധ്യങ്ങളെയും വിമോചനപ്പോരാട്ടങ്ങളെയും ചരിത്രഗതിയിൽ അതിനു സംഭവിച്ച പരിണാമങ്ങളെയും നോവൽ വെളിവാക്കുന്നു. അവതാരിക: ദേവദാസ് വി.എം.