Sale!

PRADOSHA MANANANGAL

Out of stock

Notify Me when back in stock

290 244

Author: Osho

Category: Spiritual

Language: Malayalam

Categories: ,
Add to Wishlist
Add to Wishlist

Description

PRADOSHA MANANANGAL

ധ്യാനോത്സവം

 

“ഞാൻ നിങ്ങളോട് പറയുന്ന കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഒരു യാഥാർത്ഥ്യമായി തീർന്നുകൊണ്ടിരിക്കുകയാണെങ്കിൽ നിങ്ങളെന്റെ വാക്കുകളെ ഓർക്കുന്നുവോ ഇല്ലയോ എന്നുള്ളത് ആര് ഗൗനിക്കുന്നു? അത് ഓർക്കാതിരിക്കുന്നത് തികച്ചും ശരിതന്നെ;

വാക്കുകളുടെ ഏതെങ്കിലും തരത്തിലുള്ള സ്മരണ ഒരു തടസ്സമായിരിക്കും. പരിശുദ്ധമായ അർത്ഥം മാത്രം നിങ്ങളുടെ സത്തയുടെ അത്യഗാധമായ കാമ്പിലേക്ക് വ്യാപിക്കട്ടെ, അവിടെ വാക്കുകൾക്ക് എത്തിച്ചേരാനാവില്ല, അവിടെ വാഗ്‌ രഹിതമായ

അർത്ഥത്തിനുമാത്രമേ പ്രവേശിക്കുവാൻ സാധ്യമാകു.” ഈ പുസ്തകം താഴെ പറയുന്ന രീതിയിൽ ഉപയോഗിക്കുവാൻ ഓഷോ

നിർദ്ദേശിച്ചിരിക്കുന്നു. ഓരോ ദിവസത്തേയും ഭാഗങ്ങൾ രാത്രി – ഉറങ്ങുന്നതിനുമുമ്പ്, തന്റെ മനസ്സിലുള്ള അവസാനത്തെ ചിന്ത എന്നനിലയിൽ

വായിക്കുക, അവയെക്കുറിച്ച് ധ്യാനിക്കുക…