PRANAYASATAKAM
₹230 ₹193
Author: Rajeevan.t.p
Category: Poems
Language: MALAYALAM,ENGLISH
Description
PRANAYASATAKAM
നിന്റെ ശ്വാസം എന്റേതും എന്റേത് നിന്റേതുമാകുമ്പോള്‍ നീ എനിക്കും ഞാന്‍ നിനക്കും എഴുതുന്ന കത്തുകള്‍ എത്ര ജന്മമെടുക്കും നിന്നിലും എന്നിലുമെത്താന്‍…
ആത്മീയവും ആസക്തവും ആകുലവുമായ പ്രണയോന്മാദങ്ങള്‍ ആവിഷ്‌കരിക്കുന്ന നൂറു കവിതകളുടെ സമാഹാരം.
Reviews
There are no reviews yet.