Sale!

PUNARAAGAMANAVUM MATTU KATHAKALUM

-+
Add to Wishlist
Add to Wishlist

Original price was: ₹190.Current price is: ₹180.

Book : PUNARAAGAMANAVUM MATTU KATHAKALUM
Author: SRI M
Category : Short Stories
ISBN : 9789357322669
Binding : Normal
Publisher : DC BOOKS
Number of pages : 152
Language : Malayalam

Description

PUNARAAGAMANAVUM MATTU KATHAKALUM

ആത്മീയഗുരുവായ ശ്രീ എം എഴുതിയ കഥകളുടെ സമാഹാരം. ദാർശനികമായ ഉൾക്കാഴ്ചകളിലൂടെ നമ്മുടെ ജീവിതചിന്തകളെ ദീപ്തമാക്കുന്നതുപോലെ സർഗ്ഗാത്മകതയുടെ മറ്റൊരു മേഖലയിൽ നിന്നുകൊണ്ട് നമ്മുടെ അനുഭവലോകത്തെ സമ്പന്നമാക്കുകയാണ് ശ്രീ എം ഈ കഥകളിലൂടെ. മനുഷ്യബന്ധങ്ങളുടെയും മനുഷ്യമനസ്സിന്റെയും സങ്കീർണ്ണതകളെ ആഴത്തിൽ പരിശോധിച്ചുകൊണ്ട് അവയ്ക്കുള്ള ഉത്തരങ്ങൾ കണ്ടെത്താൻ പ്രേരിപ്പിക്കുന്ന പതിമൂന്നു കഥകളുടെ സമാഹാരം. വിവർത്തനം : ജെനി ആൻഡ്രൂസ്‌