Sale!

RAMACHI

Out of stock

Notify Me when back in stock

180 151

Book : RAMACHI
Author: VINOY THOMAS
Category : Short Stories
ISBN : 9789386680778
Binding : Normal
Publishing Date : 19-02-18
Publisher : DC BOOKS
Multimedia : Not Available
Edition : 2
Number of pages : 152
Language : Malayalam

Categories: ,
Add to Wishlist
Add to Wishlist

Description

വിശദാംശങ്ങളുെട സമൃദ്ധിയാണ് ഈ എഴുത്തുകാരെന്റ ആഖ്യാനെത്ത വിസ്മയകരമാക്കി ത്തീർക്കുന്ന ഒരു ഘടകം. കഥാപാത്രങ്ങളുെട അനുഭവങ്ങെളയും അവയുടെ പശ്ചാത്തലത്തിൽ വരുന്ന ഭൂവിഭാഗെത്തയും ഇതര സാന്നിധ്യങ്ങളെയും എ്രത സൂക്ഷ്മമായാണ് കഥാകാരൻ ആവിഷ്‌കരിച്ചിരിക്കുന്നെതന്നു കണ്ട് ലബ്ധ്രപതിഷ്ഠരായ എഴുത്തുകാർതെന്നയും അത്ഭുതപ്പെടുമെന്നാണ് ഞാൻ കരുതുന്നത്. അനുഭവങ്ങളല്ല, ഏത് അനുഭവത്തിെന്റയും സൂക്ഷ്മാംശങ്ങെള നെഞ്ചോട് ചേർത്തുവയ്ക്കാനുമുള്ള ഓർമ്മയിൽ കാത്തുസൂക്ഷിക്കാനുമുള്ള കഴിവാണ് എഴുത്തു കാരെന്റ ഏറ്റവും വലിയ സമ്പത്ത്. ആ സമ്പത്ത് വേണ്ടതിലേറെയുണ്ട് വിേനായ് തോമസിന് –എൻ. പ്രഭാകര