Sale!

SELFISH GENE

-+
Add to Wishlist
Add to Wishlist

Original price was: ₹580.Current price is: ₹435.

Book : SELFISH GENE
Author: RICHARD DAWKINS
Category : Rush Hours , Science
ISBN : 9789356434608
Binding : Normal
Publisher : DC BOOKS
Number of pages : 528
Language : Malayalam

Category: Tag:

Description

SELFISH GENE

ലോകമെമ്പാടുമുള്ള ജീവശാസ്ത്രജ്ഞരെയും മറ്റു വായനക്കാരെയും ത്രസിപ്പിച്ച പുസ്തകമാണ് ദി സെൽഫിഷ് ജീൻ. ഒരു ജീനിന്റെ കണ്ണിലൂടെയുള്ള കാഴ്ച പ്രകൃതിനിർദ്ധാരണത്തിന്റെ തലങ്ങൾ മനസ്സിലാക്കാനുള്ള എളുപ്പസൂചികയായി മാറി. ശാസ്ത്ര എഴുത്തിലെ ഒരു ശ്രേഷ്ഠമായ കൃതിയായി ദി സെൽഫിഷ് ജീനിനെ കണക്കാക്കാം. ഇതിലെ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ച കാലംപോലെതന്നെ ഇന്നും പ്രസക്തമാണ്. വിവർത്തനം: ഡോ. മനോജ് ബ്രൈറ്റ്‌