SEN BUDDHA KATHAKAL, HAIKU KAVITHAKAL
Out of stock
₹180 ₹151
Book : SEN BUDDHA KATHAKAL, HAIKU KAVITHAKAL
Author: KAREEM PEEDIKACKAL
Category : Short Stories
ISBN : 9788126435678
Binding : Normal
Publisher : DC BOOKS
Number of pages : 152
Language : Malayalam
Description
SEN BUDDHA KATHAKAL, HAIKU KAVITHAKAL
വിശ്വദര്‍ശനത്തില്‍നിന്ന് ഉത്ഫുലമായിട്ടുള്ള അനുഭവങ്ങളുടെ, ആത്മദര്‍ശനങ്ങളുടെ മിന്നലാട്ടങ്ങളാണ് സെന്‍ബുദ്ധകഥകള്‍. പ്രകൃതിയോടുള്ള അഭൗമമായ പ്രണയത്തിന്റെ, അദമ്യമായ അലിഞ്ഞുചേരലിന്റെ ഉദാത്തമായ വെളിപാടുകളാണിവ. സെന്നിനും കവിതയ്ക്കും പ്രത്യേകിച്ച് ഹൈക്കു കവിതയ്ക്കും തമ്മില്‍ വളരെ അടുത്ത ബന്ധം ഉണ്ട്. സെന്നിന്റെ അന്തസ്സത്ത (കേന്ദ്രം) വിചാരമല്ല അനുഭവമാണ്. സൂക്ഷ്മജ്ഞാനത്തേക്കാള്‍ അനുഭവവും അവബോധവുമാണ് സെന്നിന്റെ അടിസ്ഥാനതത്ത്വം. ആയതിനാല്‍ അതിന്റെ വെളിപാടായിട്ടാണ് ഹൈക്കു കവിതകള്‍ വിരചിതമായിട്ടുള്ളത്. ഹൈക്കു കവിത എന്നു പറയുന്നത് വാക്കുകള്കൊ്യുുള്ള ഒരു ചിത്രരചനയാണ്. നമുക്ക് തീരെ നിസ്സാരമായി തോന്നുന്ന ഏതൊരു കാര്യത്തെപ്പറ്റിയും വളരെ സരളമധുരമായ രീതിയില്‍ അത് നമ്മള്‍ക്ക് ദൃശ്യവത്കരിച്ചു തരുന്നു.
Related products
-
- Sale!
BIRIYANI
-
₹140Original price was: ₹140.₹130Current price is: ₹130. - Add to cart
- Stories, DC Books
Add to WishlistAdd to Wishlist -
- Sale!
PADMARAJANTE KATHAKAL SAMPOORNAM
-
₹799Original price was: ₹799.₹699Current price is: ₹699. - Add to cart
- Malayalam, Complete works, Stories, DC Books
Add to WishlistAdd to Wishlist -
Buy Now
Add to WishlistAdd to Wishlist
-
- Out of StockSale!
PRATHI POOVANKOZHI
-
₹99₹83 - Read more
- Stories, DC Books
Add to WishlistAdd to Wishlist -
-
- Out of StockSale!
PUNATHIL KUNJABDULLAYUDE KATHAKAL SAMPOORNAM
-
₹950Original price was: ₹950.₹809Current price is: ₹809. - Read more
- Malayalam, Complete works, Stories, DC Books
Add to WishlistAdd to Wishlist -
-
- Sale!
Sherlock Holmes complete works (Malayalam) [2 volu...
-
₹1,750₹1,470 - Add to cart
- Malayalam, Novel, Stories
Add to WishlistAdd to Wishlist
Reviews
There are no reviews yet.