THALAYILLATHA MANUSHYAN
Out of stock
₹250 Original price was: ₹250.₹200Current price is: ₹200.
Book : THALAYILLATHA MANUSHYAN
Author: G.K CHESTERTON
Category : Short Stories, DETECTIVE NOVEL
ISBN : 9789354827129
Binding : Normal
Publisher : CURRENT BOOKS
Number of pages : 192
Language : Malayalam
Description
THALAYILLATHA MANUSHYAN
അന്നു രാത്രി കാസ്റ്റർബറി ചാപ്പലിൽ പൊതുപ്രദർശനത്തിനായി വച്ചിരുന്ന രത്നഖചിതമായ കിരീടത്തിന്റെ മുമ്പിൽ ഒരു പാതിരി ഉറക്കമിളച്ച് കാവലിരുന്നു. പെട്ടെന്ന് അടുത്തുള്ള ജനാലയുടെ അഴികൾക്കിടയിലൂടെ ഒരു കറുത്ത വസ്തു സർപ്പത്തെപ്പോലെ മെല്ലെ ഇഴഞ്ഞുവരുന്നത് അയാൾ കണ്ടു. അയാൾ അതിനെ കടന്നു പിടിച്ചു.. അതൊരു കൈയായിരുന്നു. കൈയിൽ മുറുകെ പിടിച്ചിട്ട് പാതിരി സഹായത്തിനായി മുറവിളികൂട്ടി. ഈ സമയം ഒരാൾ മുറിക്കുള്ളിൽ കടന്ന് രത്നഖചിതമായ കിരീടമിരുന്ന പെട്ടി കൈയിലെടുത്തു. പാതിരിയുടെ പിടിയിലകപ്പെട്ട ജനാലയിലൂടെ നീണ്ടുവന്ന കൈ മൺപ്രതിമയുടേതെന്നപോലെ പൊട്ടിയടർന്നു… ഫാദർ ബ്രൗൺ കഥകളുടെ ഒരു സമാഹാരം. വിവർത്തനം: എം. പി. സദാശിവൻ
Related products
-
- Out of StockSale!
KALABHAIRAVANUM MATTU KATHAKALUM
-
₹360₹302 - Read more
- Malayalam, Stories
Add to WishlistAdd to Wishlist -
-
- Out of StockSale!
PRATHI POOVANKOZHI
-
₹99₹83 - Read more
- Stories, DC Books
Add to WishlistAdd to Wishlist -
-
- Out of StockSale!
MADHAVIKKUTTIYUTE KATHAKAL-SAMPOORNAM
-
₹899Original price was: ₹899.₹760Current price is: ₹760. - Read more
- Malayalam, Complete works, Stories, DC Books
Add to WishlistAdd to Wishlist -
-
Add to WishlistAdd to Wishlist
-
- Sale!
PRANAYAPADANGAL
-
₹250₹210 - Add to cart
- Stories, DC Books
Add to WishlistAdd to Wishlist -
- Sale!
VIKRAMADITHYAKATHAKAL
-
₹650₹546 - Add to cart
- Stories, DC Books
Add to WishlistAdd to Wishlist
Reviews
There are no reviews yet.