Sale!

VARIKKUZHI

-+
Add to Wishlist
Add to Wishlist

125 105

Description

VARIKKUZHI

എം.ടി.വാസുദേവൻനായർ

ജീവിതത്തിന്റെ വാരിക്കുഴിയിൽ വീണുപോയ മനുഷ്യർക്ക് ലഭിക്കുക ഖേദത്തിന്റെ ഇരുണ്ട പാനീയമാണെന്ന് ഈ കഥകൾ വായനക്കാരെ ഓർമ്മിപ്പിക്കുന്നു. ഉള്ളിൽ സ്നേഹസാഗരമിരമ്പുമ്പോഴും വിലക്കുകളും വേർപാടുകളും വിധിയായ മനുഷ്യരാണ് ഈ കഥകളിൽ. എന്നാൽ, ചില പ്പോൾ, ഏതോ ഒരു മനുഷ്യന്റെ മരണശുശ്രൂഷയിൽ പങ്കെടുത്ത് അവ രിൽ ഒരാൾ മനുഷ്യൻ എന്ന പദത്തെ മഹത്ത്വപ്പെടുത്തുന്നു. വാരിക്കുഴി, കർക്കിടകം, മരണം, കറുത്ത ചന്ദ്രൻ, അഭയം എന്നീ കഥകളുടെ സമാഹാരം. മറവികളോട് അകലെ എന്നു പറയുന്ന കഥകൾ.