VELLAPPOKATHILUM MATTU PRADHANA KATHAKALUM
₹110 ₹92
Book : VELLAPPOKATHILUM MATTU PRADHANA KATHAKALUM
Author: THAKAZHI SIVASANKARA PILLAI
Category : Short Stories
ISBN : 9788126405589
Binding : Normal
Publishing Date : 14-08-2019
Publisher : DC BOOKS
Multimedia : Not Available
Edition : 13
Number of pages : 108
Language : Malayalam
Description
VELLAPPOKATHILUM MATTU PRADHANA KATHAKALUM
കഥ എഴുതുവാന്വേണ്ടി ഞാന്‍ നോക്കിനടക്കാറില്ല. മലയാളത്തിലെ ഏതെങ്കിലും എഴുത്തുകാരന് അങ്ങനെ നോക്കിനടക്കുന്നുവെന്ന് എനിക്കു തോന്നുന്നുമില്ല. ജീവിതത്തില്‍ കണ്ടുമുട്ടിയ, അല്ലെങ്കില്‍ അനുഭവിച്ചറിഞ്ഞ എല്ലാ സംഭവങ്ങളും അവസ്ഥാവിശേഷങ്ങളും അപ്പപ്പോള്‍ കഥയ്ക്കു വിഷയമാക്കാം എന്ന് എനിക്കു തോന്നിയിട്ടില്ല. എന്നാല്‍ സംവത്സരങ്ങള്‍ കഴിഞ്ഞ് ആ സംഭവമോ അവസ്ഥാവിശേഷമോ ഒരു കഥയ്ക്കു വിഷയമായി എന്നുവരാം. ഓരോ അനുഭവവും കഥയായി രൂപപ്പെടുന്നതിന് ഓരോ എഴുത്തുകാരനും അവന്റേതായിട്ടുള്ള പ്രക്രിയ ഉണ്ടെന്നാണെനിക്കു തോന്നുന്നത്. ഇന്ന് ഒരു സംഭവം കണ്ടു. ചൂടാറാതെ നാളെ അതൊരു കഥയായി എഴുതാന്‍ കഴിവുള്ളവര്‍ നമ്മുടെ ഇടയില്‍ ഉണ്ടായിരിക്കാം. കഥയെഴുതിയേ മതിയാവൂ എന്ന നിലയില്‍ കഥയെഴുതാന്‍ തുടങ്ങുമ്പോള്‍ അതു നല്ല കഥയായി രൂപപ്പെട്ടിട്ടുള്ള അനുഭവങ്ങള്‍ എനിക്കു ധാരാളമുണ്ട്. എങ്ങനെ ഒരു കഥ നന്നായി എന്നു ചോദിച്ചാല്‍ എങ്ങനെയെന്നു പറയുവാന്‍ ആര്‍ക്കും ഒക്കുമെന്നു തോന്നുന്നില്ല.
Related products
-
- Out of StockSale!
AUTORIKSHAWKKARANTE BHARYA
-
₹120₹101 - Read more
- M MUKUNDAN, Stories
Add to WishlistAdd to Wishlist -
-
Add to WishlistAdd to Wishlist
-
Buy Now
Add to WishlistAdd to Wishlist
-
Buy Now
Add to WishlistAdd to Wishlist
-
- Out of StockSale!
Sherlock Holmesinte Case Diary
-
₹350₹294 - Read more
- Arthur Conan Doyle, Stories
Add to WishlistAdd to Wishlist -
-
- Sale!
SNEHAM KAMAM BHRANTHU
-
₹350Original price was: ₹350.₹263Current price is: ₹263. - Add to cart
- 21% OFF, Articles, Stories
Add to WishlistAdd to Wishlist
Reviews
There are no reviews yet.