YESU PARANJA KATHAKAL
₹190 ₹160
Author: JOLLY ADIMATHRA
Category: Children’s Literature
Language: MALAYALAM
Description
YESU PARANJA KATHAKAL
യേശു പറഞ്ഞ ഉപമകള്‍ മനോഹരമായി ജോളി അടിമത്ര ഇതില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഏഴിലും എഴുപതിലും ഒറ്റയിരിപ്പില്‍ വായിച്ചുമനസ്സിലാക്കാവുന്ന വിധത്തില്‍ ലളിതമായ ഭാഷ. കേട്ടു മാത്രം നമ്മള്‍ക്കറിയാവുന്ന ദൈവരാജ്യത്തെപ്പറ്റിയുള്ള ഈ കഥകള്‍ ദൈവപുത്രന്‍ പറഞ്ഞുതന്നതാണ്. അത് മനുഷ്യരാജ്യത്തിലിരുന്ന് ആസ്വദിക്കാന്‍ ഈ കൃതി നമ്മെ സഹായിക്കും.
-ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം
ചെറുപ്പത്തില്‍ കേട്ട ബൈബിള്‍ കഥകളെ അടുക്കിലും ചിട്ടയിലും ഒന്നുകൂടി വായിച്ചെടുക്കാനുള്ള ഊഴമാണ് ഈ പുസ്തകം വായനക്കാരന് ഉറപ്പു വരുത്തുന്നത്. കാലം അതിലുണ്ടാക്കുന്ന ബോധത്തിന്റെ വാര്‍ഷികവലയങ്ങളെ എണ്ണിയെണ്ണി വിസ്മയിക്കാതെ ഇനി തരമില്ല. ഹൃദയത്തില്‍നിന്ന് നേരേ വരുന്ന ഈര്‍പ്പമുള്ള ഒരു ഭാഷയാണ് എഴുത്തുകാരി ജോളി അടിമത്രയുടെ വരപ്രസാദം.
-ബോബി ജോസ് കട്ടികാട്
യേശു ഉപമകളിലൂടെ ലളിതമായ ഭാഷയില്‍ സാമാന്യജനങ്ങള്‍ക്ക് മനസ്സിലാകുന്ന വിധത്തില്‍ പറഞ്ഞ കഥാരത്‌നങ്ങള്‍
Related products
-
- Out of StockSale!
Sherlock Holmesinte Case Diary
-
₹350₹294 - Read more
- Arthur Conan Doyle, Stories
Add to WishlistAdd to Wishlist -
-
- Sale!
LOLA
-
₹199Original price was: ₹199.₹170Current price is: ₹170. - Add to cart
- Stories
Add to WishlistAdd to Wishlist -
- Out of StockSale!
MALGUDI DINANGAL
-
₹290₹244 - Read more
- Malayalam, Stories, DC Books
Add to WishlistAdd to Wishlist -
-
- Sale!
Sherlock Holmes complete works (Malayalam) [2 volu...
-
₹1,750₹1,470 - Add to cart
- Malayalam, Novel, Stories
Add to WishlistAdd to Wishlist -
- Sale!
VAANK
-
₹140₹118 - Add to cart
- Stories, DC Books
Add to WishlistAdd to Wishlist -
KATHAKAL – UNNI R
-
₹230₹193 - Add to cart
- Malayalam, Stories, DC Books
Add to WishlistAdd to Wishlist
Reviews
There are no reviews yet.